പ്രവേശനോത്സവം - 2016
ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു. നവാഗതരെ സ്വാഗതം ചെയ്യുകയും കഴിഞ്ഞ വർഷം എൻ.എം.എസ് സ്കോളർഷിപ്പ് നേടിയവരെ ആദരിക്കുകയും സമ്മാനം നൽകുകയും ചെയ്തു. എച്ച്.എം. കരുണാകരൻ സർ, ഹബീബ് മാസ്റ്റർ, പി.ടി.എ അംഗം മൊയ്തീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
No comments:
Write comments