എസ്.എസ്.ക്ലബ്ബ് രൂപീകരണം

2016-17 അധ്യയന വര്‍ഷത്തിലേക്കുള്ള എസ്.എസ്. ക്ലബ് രൂപീകരണം 9/6/2016 ന് നടന്നു. 10/06/16 ന് നടന്ന വിപുലമായ ആദ്യമീറ്റിംഗിൽ വെച്ച് ഈ വ‍ര്‍ഷത്തേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുകയും. അവരിൽനിന്ന് ക്ലബ്ബ് ലീഡര്‍, ഡെ. ലീഡര്‍, ക്ലാസ് ലീഡേര്‍സ് എന്നിവരെ തെരഞ്ഞെടുത്തു.

ലീഡര്‍  മുഹമ്മദ് അൻഷിദ് എൻ.
ഡെ.ലീഡര്‍ മുഹ്സിന മോൾ

തീരുമാനങ്ങൾ

വിദ്യാവാണി, ‍ഡി.ക്യൂ. ഫെസ്റ്റ് എന്നിവ പുനരാരംഭിക്കുക.
സ്കൂളിന്‍റെ വിപുലമായ ചരിത്രം തയ്യാറാക്കുക.

തെരഞ്ഞെടുപ്പിന് ടീച‍ര്‍മാരായ മുഹമ്മദ് സാലിം. കെ.പി., സിജി. പി.കെ, സജിദ എഫ്. എന്നിവ‍ര്‍ നേതൃത്വം നൽകി. 

Comments