അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Thursday 8 November 2018

സബ് ജില്ലാ ശാസ്ത്രമേളയില്‍ മിന്നുന്ന വിജയം


മലപ്പുറം സബ് ജില്ലാ ശാസ്ത്രമേളയില്‍ ഈ വര്‍ഷം മികച്ച വിജയം നേടി.

സ്കൂള്‍ തല ശാസ്ത്രമേള 2018

വിപുലമായ തോതില്‍ ഈ വ‍ര്‍ഷം സ്കൂള്‍ തല ശാസ്ത്രമേള കൊണ്ടാടി. പ്രവൃത്തിപരിചയം, സയന്‍സ് ഫയ‍ര്‍, സാമൂഹ്യ ശാസ്ത്രമേള, ഐ.ടി മേള എന്നിവയാണ് വിവിധ വേദികളില്‍ നടന്നത്. വിജയികളായവരെ അനുമോദിച്ചു.




സ്പോട്സ് ഡെ 2018

ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗം സ്കൂള്‍ തല കായിക മേള നടന്നു. വിവിധ ഇനങ്ങളില്‍  വാശിയേറിയ മത്സരങ്ങളില്‍ വിജയിച്ചവരെ സ്കൂള്‍ അസംബ്ളിയില്‍ വെച്ച് ആദരിച്ചു.