മലപ്പുറം സബ്ജില്ലാ വോളിബോൾ മത്സരത്തിൽ ജി.എച്ച്.എസ്.എസ് ഇരുമ്പുഴി മികച്ച പ്രകടനം കാഴ്ചവെച്ചു ഫൈനലിലെത്തി.
എ.കെ.എം.എച്ച്.എസ് കോട്ടൂരുമായി ഫൈനലിൽ മത്സരിച്ചു. മത്സരത്തിൽ നിന്നും.
.
.
.എച്ച്.എസ്.എസ് ഇരുമ്പുഴി ഗ്രൌണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ നേരിയ വ്യത്യാസത്തിൽ കോട്ടൂരുമായി പരാജയപ്പെട്ടു റണ്ണര്‍ അപ്പ് ആയി.
No comments:
Write comments