അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Wednesday, 7 December 2016

സ്വതന്ത്ര്യദിനക്വിസ്





















സ്വാതന്ത്ര്യദിനാചരണത്തോട് അനുബന്ധിച്ച് എസ്.എസ്. ക്ലബ്, സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി.


വിജയികൾ:

ഒന്നാംസ്ഥാനം: മുഹമ്മദ് അൻഷിദ്. എൻ. (9.B)
രണ്ടാം സ്ഥാനം: സഫീര്‍ പി.ടി. (10.A)
മൂന്നാം സ്ഥാനം:1. മുഹമ്മദ് റമീസ് എ.പി. (10.A)
                                 2. ഹസനുൽ ബന്ന. കെ (9.D)




No comments:
Write comments

Recommended Posts × +