പതിവുപോലെ ഈ വര്‍ഷവും എൻ.എം.എം.എസ്, എൻ.ടി.എസ് പരീക്ഷകൾക്കുള്ള പരിശീലനം നൽകി. എട്ടാം ക്ലാസിലെ സമര്‍ഥരായ വിദ്യാര്‍ഥികളെ കണ്ടെത്താൻ പ്രത്യേക പരീക്ഷ നടത്തി. അതിൽ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിൽ 40 പേരെ തെരഞ്ഞെടുത്തു. അവരിൽ നിന്ന് 39 പേര്‍ പരീക്ഷ എഴുതി. പ്രത്യേക കോചിംഗ് ക്യാമ്പും ആവശ്യമായ നോട്ടുകളും ഗൈഡുകളും നൽകി. ഈ വര്‍ഷം 7 പേരെ നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷക്കും പങ്കെടുപ്പിച്ചു.
Subscribe to:
Post Comments (Atom)
2010-11കൊല്ലത്തെ nmms vinnersinte ഫോട്ടോ ഉണ്ടോ
ReplyDelete