അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Wednesday, 7 December 2016

ഡി.ക്യൂ. ഫെസ്റ്റ്.

Daily Newspaper Quiz Festival എന്നതിൻെറ ചുരുക്കപ്പേരാണ് D.Q.Fest. ദിനപത്രങ്ങളെ വാ‍ര്‍ത്തകളെ അടിസ്ഥാനമാക്കി നോട്ടീസിൽ പതിക്കുന്ന ചോദ്യങ്ങൾ വിദ്യാര്‍ഥികൾ ഉത്തരപ്പെട്ടിൽ നിക്ഷേപിക്കുന്ന ഉത്തരങ്ങളിൽ നിന്ന് വിജയികളെ കണ്ടെത്തി സമ്മാനം നൽകി വരുന്നു. ഒന്നിലധികം വിജയികളുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ സമ്മാനം നൽകുകയും വിജയികളുടെ പേ‍ര്‍ നോട്ടീസ് ബോര്‍ഡിൽ ഉത്തരത്തോടൊപ്പം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

ഇതിനകം 6 മത്സരങ്ങളാണ് നടന്നത്.

ഇതിൽ..

* മുഹമ്മദ് ആദിൽ സി.കെ.
* നിഖി. കെ
* മുഹമ്മദ് അൻഷിദ്. എൻ
* ഷഹാന ഷെറിൻ. ടി.കെ

എന്നിവ‍ര്‍ പലസന്ദര്‍ഭങ്ങളിലായി വിജയികളായി.

നേട്ടങ്ങൾ: 

മലപ്പുറം സബ് ജില്ലാ എസ്.എസ് ക്ലബ് പത്രവാനാ മത്സരത്തിൽ മുഹമ്മദ് അൻഷിദ് എൻ ഒന്നാം സ്ഥാനം നേടി. റവന്യൂ ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടി. 

No comments:
Write comments

Recommended Posts × +