2015- 16 അധ്യായന വര്‍ഷത്തിൽ നടന്ന എൻ.എം.എം.എസ് പരീക്ഷയിലെ വിജയികൾക്ക് പ്രവേശനോത്സവ ചടങ്ങിൽ അനുമോദനവും സമ്മാനദാനവും നൽകി. നാല് വിദ്യാര്‍ഥികൾക്കാണ് മാസത്തിൽ 500 രൂപവീതം +2 വരെ 24,000 രൂപ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ലഭിക്കുക. പി.ടി.എ. എക്സിക്യൂട്ടീവ് മെമ്പര്‍ മൌയ്തീൻ മാസ്റ്റര്‍ സമ്മാന ദാനം നിര്‍വഹിച്ചു. ജില്ല ഐ.ടി കോര്‍ഡിനേറ്റര്‍ ഹബീബ് മാസ്റ്റര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Write comments