ആദ്യ ഘട്ടത്തില്‍ തന്നെ മുഴുവന്‍ ക്ലാസുകളും ഹൈടെക് സൗകര്യമേര്‍പ്പെടുത്തിയ അപൂര്‍വം സ്കൂളുകളിലൊന്നാണ് ഇരുമ്പുഴി ഗവ. ഹൈസ്കൂള്‍
ആദ്യ ഘട്ടത്തില്‍ തന്നെ മുഴുവന്‍ ക്ലാസുകളും ഹൈടെക് സൗകര്യമേര്‍പ്പെടുത്തിയ അപൂര്‍വം സ്കൂളുകളിലൊന്നാണ് ഇരുമ്പുഴി ഗവ. ഹൈസ്കൂള്‍
Comments

നമ്മുടെ തന്നെ സ്കൂളിലെ അധ്യാപകനും ആക്ടിംഗ് എച്ച്.എം ഒക്കെയായി ദീർഘകാലം നമ്മുടെ സ്കൂളിൽ സേവനമനുഷ്ടിച്ച കെ.അലവി മാഷ് നമ്മുടെ ഹൈസ്കൂളിനെ കുറിച്ചൊരു ചരിത്രപുസ്തകം എഴുതുന്നു. 1974 ൽ GMUP സ്കൂൾ കെട്ടിടത്തിൽ ആരംഭിച്ച നമ്മുടെ സ്കൂൾ 1977 ഫസ്റ്റ് SSLC പരീക്ഷ എഴുതിയതു മുതൽ ഇക്കഴിഞ്ഞ 2019 പബ്ളിക് എക്സാം വരേയുള്ള ഓരോ വർഷത്തേയും വിജയ ശതമാനം ഈ പുസ്തക രചനക്കായി അത്യാവശ്യമായി വന്നിരിക്കുന്നു. വസ്തു നിഷ്ഠമായ ഡാറ്റ നൽകാൻ സാധിക്കുന്നവരുടെ സഹായം തേടുന്നു.
ReplyDelete