മലപ്പുറം സബ് ജില്ലാ എ.ഇ.ഒ നേതൃത്വം നൽകുന്നു. |
2016-17 വർഷത്തിലെ മലപ്പുറം സബ് ജില്ലാ ശാസ്ത്രമേളക്ക് സ്കൂൾ ആഥിത്യം വഹിച്ചു. സ്ഥലപരിമിതി പരിഹരിക്കാനായി എക്സിബിഷൻ ഇരുമ്പുഴി ജി.എം.യു.പി സ്കൂളിലും ഗണിത ശാസ്ത്രമേള മുണ്ടുപറമ്പ് എ.എം. യു.പി സ്കൂളിലുമായി നടന്നു. ഓൺ സ്പോട്ട് മത്സരങ്ങൾ സ്കൂൾ അംഗണത്തിലും നടന്നു. യാതൊരു പരാതിക്കുമിടം നൽകാതെ കൃത്യതയോടെ നടന്ന സബ് ജില്ലാ ശാസ്ത്രമേള അധികാരികളുടെ പ്രത്യേകം പ്രശംസ നേടി.
സ്വാഗത സംഘം രൂപീകരണം ഒക്ടോബർ നാലിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
സ്വാഗത സംഘം രൂപീകരണ യോഗം |
ശാസ്ത്രമേളക്ക് ശേഷം സ്കൂൾ സ്മാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗത സംഘം പിരിച്ചുവിടൽ യോഗം.
സ്വാഗതസംഘം അംഗങ്ങൾ |
എ.ഇ.ഒ. ജയപ്രകാശ് എച്ച്.എസ്.എസ്. ടി. റഷീദ് മാസ്റ്റർ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. എച്ച്.എം, മേളയുടെ കൺവിനർ പ്രിൻസിപ്പാൾ അനിൽ മാസ്റ്റർ, മലപ്പുറം സബ് ജില്ല എ.ഇ.ഒ മാർ എന്നിവർ സംസാരിച്ചു. |
No comments:
Write comments