അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Showing posts with label സയൻസ് ക്ലബ്. Show all posts
Showing posts with label സയൻസ് ക്ലബ്. Show all posts

Monday, 7 August 2017

പഠനയാത്ര - 2017

സയൻസ് ക്ലബിൻ്റെയും എസ്.എസ്. ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് പ്ലാനറ്റേറിയത്തിലേക്കും ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിലേക്കും പഠനയാത്ര നടത്തി.

ചിത്രങ്ങളിലൂടെ... 






Wednesday, 7 December 2016

ചാന്ദ്രദിനം

21/07/2016 ല്‍ ചാന്ദ്രദിനത്തോട് അനുബന്ധിച്ച് എസ്.എസ്.ക്ലബിന്റെയും സയൻസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

വിജയികൾ

1. മുഹമ്മദ് അൻഷിദ്. എൻ. (9.B)
2. അസ്ന ഷെറിൻ കെ. (10.E)
3. നിഷാദ് ഫെബിൻ  (10.E)