ലോക ജനസംഖ്യാദിനം

ലോക ജനസംഖ്യാദിനമായ ജൂലൈ 11 ന് എസ്.എസ്.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാ‍ര്‍ട്ടൂൺ മത്സരം സംഘടിപ്പിച്ചു.

വിജയികളായവ‍ര്‍ക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം നൽകി.

വിജയികൾ

ഒന്നാം സ്ഥാനം:. അഫ് ലഹ് ഷാദിൽ സി.കെ. (9.E)
രണ്ടാം സ്ഥാനം: അഭിൻ അരവിന്ദ്. പി (10.A)
മൂന്നാം സ്ഥാനം: അതുൽ ശോഭിത്. ടി. (9.A)


Comments