
സെപ്തംബര്‍ 5 അധ്യാപകദിനത്തിന്റെ ഭാഗമായി എസ്.പി.സി.യുടെയും സ്കൂള്‍പാര്‍ലമെന്റിന്റെയും ആഭിമുഖ്യത്തില്‍ അധ്യാപകദിനം ആചരിച്ചു. ജെ.ആര്‍.സി അംഗങ്ങള്‍ മുഴുവന്‍ അധ്യാപകര്‍ക്കും സ്വന്തമായി നിര്‍മിച്ച ആശംസാ കാര്‍ഡ് കൈമാറി. ഉച്ചക്ക് 12 മണിക്ക് സ്കൂള്‍ അസംബ്ലി ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ എസ്.പി.സി. അംഗങ്ങള്‍ സ്വന്തമായി നിര്‍മിച്ച ബൊക്ക അധ്യാപകര്‍ക്ക് നല്‍കി ആദരിച്ചു. എച്ച്.എം. ഗിരിജ ടീച്ചര്‍ മുഹമ്മദ് ഷരീഫ് എന്നിവര്‍ അധ്യാപക അനുഭവങ്ങള്‍ പങ്കുവെച്ചു.
No comments:
Write comments