27-09-2018 മേൽമുറിയിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ 12 ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നായി 300 കുട്ടികൾ പങ്കെടുത്ത മേളയിൽ. ഈ വര്‍ഷവും ഇരുമ്പുഴി ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.
മിടുക്കരായ വിദ്യാര്‍ഥികളുടെ ഒന്നാമത്തെ ചോയിസായി ഇരുമ്പുഴി സ്കൂള്‍ മാറുന്നു. 2018-19 അധ്യായന വര്‍ഷത്തില്‍ സമീപ യുപി സ്കൂളു...
Total Pageviews
അരിസ്റ്റോട്ടിൽ
'സാഹചര്യം കൊണ്ടും പരിശീലനം കൊണ്ടും നേടാൻ കഴിയുന്ന കലയാണ് മികവ്. മികവും നന്മയും ഉള്ളതുകൊണ്ട് നമ്മൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. മറിച്ച് നാം ശരിയായി പ്രവർത്തിക്കുന്നതുകൊണ്ട് മികവും ആർജിക്കുന്നു എന്ന് പറയുന്നതാണ് ശരി. നമ്മൾ സ്ഥിരമായി എന്ത് ചെയ്യുന്നുവോ അതാണ് നമ്മൾ. മികവ് അപ്പോൾ ഒരു ശീലമാകുന്നു.'
No comments:
Write comments