മുടിക്കോട് അടോട്ട് ദിനേഷ് സഹായ ധനം സ്കൂൾ പ്രധാനമന്ത്രി അൻഷാദ് തങ്ങളും ഉപപ്രധാനമന്ത്രി റൈഷ അബ്ദുൽ അസീസും ചേർന്ന് സഹായകമ്മിറ്റി കൺവീനർ എ.രാജന് നൽകുന്നു. ദിനേഷ് എന്ന വൃക്കരോഗിയുടെ ചികിത്സ സഹായനിധിയിലേക്ക് സ്കൂളിലെ വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരിൽനിന്നും ലഭിച്ച 18,000 രൂപയാണ്, എച്ച്.എം, സിനിയർ അസിസ്റ്റൻ്റ്, സ്റ്റാഫ് സെക്രട്ടറി പ്രദേശവാസിയായ എം.പി. ഹംസ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൈമാറിയത്.

Comments
Post a Comment