വിപുലമായ തോതില്‍ ഈ വര്‍ഷം സ്കൂള്‍ തല ശാസ്ത്രമേള കൊണ്ടാടി. പ്രവൃത്തിപരിചയം, സയന്‍സ് ഫയര്‍, സാമൂഹ്യ ശാസ്ത്രമേള, ഐ.ടി മേള എന്നിവയാണ് വിവിധ വേദികളില്‍ നടന്നത്. വിജയികളായവരെ അനുമോദിച്ചു.
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗം സ്കൂള്‍ തല കായിക മേള നടന്നു. വിവിധ ഇനങ്ങളില്‍ വാശിയേറിയ മത്സരങ്ങളില്‍ വിജയിച്ചവരെ സ്കൂള്‍ അസംബ്ളിയില്‍ വെച്ച് ആദരിച്ചു.
ആധുനിക യുഗത്തിലെ കുട്ടികൾ പ്രതിഭാസമ്പന്നരും സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലും വിവരങ്ങൾ സമാഹരിക്കുന്നതിലും പഴയ തലമുറയേക്കാൾ വളരെയധികം...
Total Pageviews
അരിസ്റ്റോട്ടിൽ
'സാഹചര്യം കൊണ്ടും പരിശീലനം കൊണ്ടും നേടാൻ കഴിയുന്ന കലയാണ് മികവ്. മികവും നന്മയും ഉള്ളതുകൊണ്ട് നമ്മൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. മറിച്ച് നാം ശരിയായി പ്രവർത്തിക്കുന്നതുകൊണ്ട് മികവും ആർജിക്കുന്നു എന്ന് പറയുന്നതാണ് ശരി. നമ്മൾ സ്ഥിരമായി എന്ത് ചെയ്യുന്നുവോ അതാണ് നമ്മൾ. മികവ് അപ്പോൾ ഒരു ശീലമാകുന്നു.'