സ്കൂള്‍ തല ശാസ്ത്രമേള 2018 on November 08, 2018 Get link Facebook X Pinterest Email Other Apps വിപുലമായ തോതില്‍ ഈ വര്‍ഷം സ്കൂള്‍ തല ശാസ്ത്രമേള കൊണ്ടാടി. പ്രവൃത്തിപരിചയം, സയന്‍സ് ഫയര്‍, സാമൂഹ്യ ശാസ്ത്രമേള, ഐ.ടി മേള എന്നിവയാണ് വിവിധ വേദികളില്‍ നടന്നത്. വിജയികളായവരെ അനുമോദിച്ചു. Comments
Comments
Post a Comment