സ്പോട്സ് ഡെ 2018

ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗം സ്കൂള്‍ തല കായിക മേള നടന്നു. വിവിധ ഇനങ്ങളില്‍  വാശിയേറിയ മത്സരങ്ങളില്‍ വിജയിച്ചവരെ സ്കൂള്‍ അസംബ്ളിയില്‍ വെച്ച് ആദരിച്ചു.




Comments