|
മൈലാഞ്ചി ഇടൽ മത്സരത്തിൽ നിന്ന്.. |
ഈദുൽ ഫിത് റിനോടനുബന്ധിച്ച് മെഹന്തി ഫെസ്റ്റ്, പെരുന്നാൾ ഗാന മത്സരം എന്നിവ നടത്തി, റംസാൻ ദിനങ്ങളിൽ അറബി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഖുർആൻ പാരായണ മത്സരം, റംസാൻ ക്വിസ് എന്നിവ നടത്തി.
മൈലാഞ്ചി ഇടൽ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം നൽകി.
എച്ച്.എം പെരുന്നാൾ ആശംസകൾ നേരുന്നു..
No comments:
Write comments