ജി.എച്.എസ്.എസ് ഇരുമ്പുഴി അധ്യാപകരും വിദ്യാർഥികളും ഈ വർഷവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കഴിഞ്ഞ വർഷം ക്ലാസടിസ്ഥാനത്തിൽ നടത്തിയ പൂക്കളമത്സരം ക്ലാസുകൾ സഹകരിച്ച് ഒരു വലിയ പൂക്കളമൊരുക്കി. സ്പൂൺറൈസ്, പൊട്ടാറ്റോ ഗാതറിംഗ്, വടം വലി എന്നിവ നടന്നു. ക്ലാസടിസ്ഥാനത്തിൽ നടന്ന വടം വലിയിലെ വിജയികൾക്ക് പഴക്കുല സമ്മാനമായി നൽകി. കുട്ടികളും അധ്യാപകരും ചേർന്ന് തയ്യാറാക്കിയ വിപുലമായ ഓണസദ്യ ഈ വർഷവും ഉണ്ടായിരുന്നു.. ചിത്രങ്ങളിലൂടെ..
Subscribe to:
Post Comments (Atom)
No comments:
Write comments