2017-18 അധ്യയന വര്‍ഷത്തിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച നേട്ടം നിലനിര്‍ത്തി പരീക്ഷ എഴുതിയ കുട്ടികളില്‍ ഒരാള്‍ മാത്രമാണ് ഒരു വിഷയത്തില്‍ പരാജയപ്പെട്ടത്. 99.6 വിജയ ശതമാനം. ഇതില്‍ 7 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടാനായി. 8 പേര്‍ 9 വിഷയങ്ങളില്‍ എപ്ലസും 13 പേര്‍ 8 വിഷയങ്ങളില്‍ എപ്ലസും നേടി കഴിഞ്ഞ വര്‍ഷത്തെ ഉജ്ജ്വല വിജയം നിലനിര്‍ത്തി. പിന്നീട് നടന്ന സെ പരീക്ഷയിൽ ഒരു വിഷയം എഴുതിയെടുത്തതോടെ വിജയ ശതമാനം നൂറിലെത്തി.
മുഴുവൻ വിഷയത്തിലും A + നേടിയവർ...
മുഴുവൻ വിഷയത്തിലും A + നേടിയവർ...
![]() |
| മുഹമ്മദ് അൻഷിദ്. എൻ |
![]() |
| ഹസനുൽ ബന്ന. കെ |
![]() |
| ഫാബിദ . ടി |
![]() |
| ജസീന എ.പി. |
![]() |
| മുഹ് സിന. ടി |
![]() |
| ഷിംന കെ |
![]() |
| തമന്ന എ.കെ |







No comments:
Write comments