ജില്ലാതല വടം വലി മത്സരത്തിൽ സ്കൂളിൽ നിന്ന് പങ്കെടുത്ത ടീമുകൾക്ക് മികച്ച വിജയം ഓവറോൾ രണ്ടാം സ്ഥാനം നേടി. ആൺകൂട്ടികളുടെയും പെൺകുട്ടികളുടെയും എല്ലാ ഇനങ്ങളിലും സ്കൂളിലെ വിദ്യാർഥികൾ മത്സരിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ശിൽപശാല 22-10-2016 ന് ശനിയാഴ്ച 9:30 ന് ഹെഡ്മാസ്റ്റര് എ.പി. കരുണാകരൻ സാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യ...
Total Pageviews
അരിസ്റ്റോട്ടിൽ
'സാഹചര്യം കൊണ്ടും പരിശീലനം കൊണ്ടും നേടാൻ കഴിയുന്ന കലയാണ് മികവ്. മികവും നന്മയും ഉള്ളതുകൊണ്ട് നമ്മൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. മറിച്ച് നാം ശരിയായി പ്രവർത്തിക്കുന്നതുകൊണ്ട് മികവും ആർജിക്കുന്നു എന്ന് പറയുന്നതാണ് ശരി. നമ്മൾ സ്ഥിരമായി എന്ത് ചെയ്യുന്നുവോ അതാണ് നമ്മൾ. മികവ് അപ്പോൾ ഒരു ശീലമാകുന്നു.'
No comments:
Write comments