ഏതാനും വര്‍ഷം മുമ്പ് നമ്മുടെ സ്കൂളിലെ ഹയര്‍സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ മോട്ടിവേഷന്‍ ക്ലാസില്‍നിന്ന് ഒരു ചെറിയ ഭാഗം. നമ്മുടെ സമൂഹം ഗൗരവത്തോടെ ചര്‍ച ചെയ്യേണ്ട വിഷയം. മഹാ ഭൂരിഭാഗം ആണ്‍കുട്ടികളും ഒന്നും പഠിക്കുന്നില്ല. സ്കൂളിലെ ഒരു ആക്ടിവിറ്റികളിലും കാര്യമായി മുന്നോട്ട് വരുന്നില്ല. ഇതില്‍ പറയുന്നത് പോലെ മുഴുവനായി സംഭവിച്ചില്ലെങ്കിലും പ്രശ്നം ഗൗരവതരമായി തന്നെ തുടരുന്നു.
Sunday, 1 April 2018
ആൺകുട്ടികൾ പഠനത്തിൽ പിന്നാക്കം പോകുമ്പോൾ
ഏതാനും വര്‍ഷം മുമ്പ് നമ്മുടെ സ്കൂളിലെ ഹയര്‍സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ മോട്ടിവേഷന്‍ ക്ലാസില്‍നിന്ന് ഒരു ചെറിയ ഭാഗം. നമ്മുടെ സമൂഹം ഗൗരവത്തോടെ ചര്‍ച ചെയ്യേണ്ട വിഷയം. മഹാ ഭൂരിഭാഗം ആണ്‍കുട്ടികളും ഒന്നും പഠിക്കുന്നില്ല. സ്കൂളിലെ ഒരു ആക്ടിവിറ്റികളിലും കാര്യമായി മുന്നോട്ട് വരുന്നില്ല. ഇതില്‍ പറയുന്നത് പോലെ മുഴുവനായി സംഭവിച്ചില്ലെങ്കിലും പ്രശ്നം ഗൗരവതരമായി തന്നെ തുടരുന്നു.
Subscribe to:
Post Comments (Atom)
No comments:
Write comments