ഓണാഘോഷം - 2017 on September 10, 2017 Get link Facebook X Pinterest Email Other Apps ഈ വർഷവും ഓണം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ക്ലാസടിസ്ഥാനത്തിലുള്ള വടം വലി, പൂക്കളമത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു. മത്സര വിജയികൾക്ക് സമ്മാനം നൽകി. വടം വലി മത്സര വിജയികൾക്ക് പഴക്കുലയായിരുന്നു സമ്മാനം. Comments
Comments
Post a Comment