ട്രാഫിക് ബോധവൽക്കരണ ക്ലാസ്- 2018

 ഇരുമ്പുഴി ഗവ. ഹൈസ്കൂൾ എസ്.പി.സിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസ് നൽകി. മഞ്ചേരി പോലീസ് സ്റ്റേഷൻ A.S.I. പൌലോസ് കുട്ടംപുഴയുടെ ക്ലാസ് അതീവ ഹൃദ്യവും ഫലപ്രദവുമായിരുന്നു. റോഡ് സുരക്ഷ, ട്രാഫിക് നിയമങ്ങൾ, ട്രാഫിക് നിയമലംഘനത്തിന്റെ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചും മാനുഷിക ബന്ധങ്ങളുടെ പവിത്രതയെക്കുറിച്ചും സമഗ്രമായ ക്ലാസ് വിദ്യാർഥി-വിദ്യാർഥിനികൾക്ക് ഒരനുഭവമായി. എസ്.പി.സി. ചുമതലയുള്ള സാലിം മാസ്റ്റർ സ്നേഹലത ടീച്ചർ എന്നിവർ സംസാരിച്ചു.


ചു.

Comments