നീന്തൽ മത്സരങ്ങളിലും മുന്നിൽ

കഴിഞ്ഞ വർഷങ്ങളിലേത് പോലെ തന്നെ ഇരുമ്പുഴി ഗവ. ഹൈസ്കൂൾ സബ്-ജില്ലാ-റവന്യൂജില്ലാ നീന്തൽ മത്സരങ്ങളിൽ മികച്ച വിജയം നേടി. സബ് ജില്ലയിൽ ഒന്നാം സ്ഥാനവും മലപ്പുറം ജില്ലാതലത്തിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. 

Comments