അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Thursday 9 November 2017

സബ്-ജില്ലാ ശാസ്ത്രമേള - 2017

മലപ്പുറം എ.ഇ.ഒ യിൽ നിന്നും സ്കൂളിന് വേണ്ടി
ട്രോഫി ഏറ്റുവാങ്ങുന്നു.
മലപ്പുറം സബ്-ജില്ലാ സ്കൂൾ ശാസ്ത്രോൽസവം 2017-18 ൽ ഇരുമ്പുഴി സ്കൂളിന് മികച്ച വിജയം.    എം.എം.ഇ.ടി. എച്ച്.എസ്. സ്കൂളിൽ (മേൽമുറി) വെച്ച് ഒക്ടോബർ 29-31 തിയ്യതികളിലായിട്ടാണ് മത്സരങ്ങൾ നടന്നത്. മിക്ക ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. സോഷ്യൽ സയൻസ് ഫയറിൽ ഇരുമ്പുഴി ഹൈസ്ക്കൂൾ ഓവറോൾ രണ്ടാം സ്ഥാനവും ഐ.ടി ഫയറിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 


ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ still Model Second, പ്രസംഗം ഫസ്റ്റ്  പ്രവൃത്തി പരിചയമേളയിൽ വെയ്സ്റ്റ് മെറ്റീരിയൽ ഫസ്റ്റ്, വുഡ് ക്രാഫ്റ്റ് സെക്കന്റ്, വയറിംഗ് തേഡ് വിത്ത് എ ഗ്രേഡ് '. പേപ്പർ ക്രാഫ്റ്റ് c grad, ഫാബ്രിക് പെയ്ന്റിംഗ് എ ഗ്രേഡ് എന്നിവയും കുട്ടികൾ നേടിയെടുത്തു. 

ഐ.ടി. ഫയറിൽ വെബ് ഡിസൈൻ, ഡിജിറ്റൽ പെയിൻ്റിംഗ്, ഐ.ടി. ക്വിസ്, ഐ.ടി. പ്രൊജക്ട് എന്നിവയിൽ സമ്മാനങ്ങൾ നേടി. വെബ് ഡിസൈൻ, ഐ.ടി പ്രൊജക്ട് എന്നിവയിൽ സബ് ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ മത്സരത്തിൽ പങ്കെടുക്കും. 

No comments:
Write comments

Recommended Posts × +