സ്പോട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ചെസ്സ് മത്സരം സ്കൂൾ ഹാളിൽ വെച്ച് നടന്നു. കായികാധ്യാപകൻ മുനീർ മാഷ്, PET ട്രൈനി ഫഹദ് എന്നിവർ നേതൃത്വം നൽകി.മുഹമ്മദ് മുഹ്സിൻ സ്കൂൾ ചാമ്പ്യനും ഹസനുൽ ബന്ന റണ്ണർ അപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു.
മത്സരത്തിൽ നിന്നും......
Comments
Post a Comment